സിനിമ മേഖലയിലെ സ്ത്രീ സുരക്ഷ : പുതിയ നിയമത്തിന്റെ കരട് രേഖ തയാറായെന്ന് സജി ചെറിയാൻ
തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ നിയമത്തിന്റെ കരട് രേഖ തയാറായതായി മന്ത്രി സജി ചെറിയാൻ. നിയമം എത്രയും വേഗം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ...










