ബസ് മിനിമം ചാർജ് 10 രൂപ , ഓട്ടോ ചാർജ് 30 രൂപ : നിരക്കുകൾ പുതുക്കി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് - ഓട്ടോ - ടാക്സി നിരക്ക് വർധിപ്പിച്ചതായി ഗതാഗതമന്ത്രി ആൻ്റണി രാജു അറിയിച്ചു. തിരുവനന്തപുരത്ത് ചേർന്ന എൽഡിഎഫ് യോഗം യാത്രനിരക്ക് വർധനയ്ക്ക് അംഗീകാരം ...










