യുവാവിനെ വീട്ടിൽ കയറി തല്ലി , വഴിയരികില്‍ കണ്ട രണ്ട് പേരെ വെട്ടി ; മൂന്ന് പ്രതികള്‍ പിടിയില്‍
കോട്ടയം: വൈക്കം തലയാഴം തോട്ടകത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപിച്ച സംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ. തലയാഴം ഉല്ലല സ്വദേശികളായ അഗ്രേഷ് (25) രഞ്ജിത്ത് (35) ...










