ആലപ്പുഴ ഡിവൈഎഫ്ഐ സമ്മേളനത്തിൽ സിപിഐക്ക് രൂക്ഷവിമർശനം ; പോലീസിനെതിരെയും വിമർശനം
ആലപ്പുഴ: ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ സിപിഐക്ക് രൂക്ഷവിമർശനം. സിൽവർ ലൈൻ ഉൾപ്പടെ സർക്കാരിൻ്റെ നയപരമായ കാര്യങ്ങളിൽ പ്രതിഷേധങ്ങൾ ഉയരുമ്പോൾ സിപിഐ മൗനം പാലിക്കുന്നു. സർക്കാരിന് പിന്തുണ ...










