സുധാകരൻ മാർച്ചിൽ പങ്കെടുക്കാത്തത് തല്ല്‌ പേടിച്ച്‌ : മന്ത്രി വി ശിവൻകുട്ടി

സുധാകരൻ മാർച്ചിൽ പങ്കെടുക്കാത്തത് തല്ല്‌ പേടിച്ച്‌ : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: രാഹുൽ ഗാന്ധി എംപിക്കില്ലാത്ത എന്ത് ബേജാറാണ് കെ–-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാർക്കുള്ളതെന്ന് മന്ത്രി വി ശിവൻകുട്ടി. കോൺഗ്രസ് എംപിമാരുടെ മാർച്ചിലെ രാഹുലിന്റെ അസാന്നിധ്യം ശ്രദ്ധേയമാണ്‌. ...

48 മണിക്കൂര്‍ പൊതുപണിമുടക്കിൽ മോട്ടർ തൊഴിലാളികളും ; വാഹനങ്ങൾ ഓടില്ല

48 മണിക്കൂര്‍ പൊതുപണിമുടക്കിൽ മോട്ടർ തൊഴിലാളികളും ; വാഹനങ്ങൾ ഓടില്ല

തിരുവനന്തപുരം: മാര്‍ച്ച് 28, 29 തീയതികളില്‍ 48 മണിക്കൂര്‍ പൊതുപണിമുടക്കിൽ മോട്ടര്‍ മേഖലയിലെ തൊഴിലാളികളും പണിമുടക്കുന്നതോടെ വാഹനങ്ങള്‍ ഓടില്ലെന്നു ട്രേഡ് യൂണിയന്‍ സംയുക്ത സമിതി അറിയിച്ചു. മാര്‍ച്ച് ...

മാർച്ച് 21 വരെ ഇന്ധനവില വർധിപ്പിച്ചില്ല ; എണ്ണ കമ്പനികൾക്ക് 19,000 കോടി നഷ്ടമെന്ന്

മാർച്ച് 21 വരെ ഇന്ധനവില വർധിപ്പിച്ചില്ല ; എണ്ണ കമ്പനികൾക്ക് 19,000 കോടി നഷ്ടമെന്ന്

ന്യൂഡൽഹി : ഇന്ധനവില വർധനവ് പിടിച്ചുനിർത്തിയതിലൂടെ ​ഐ.ഒ.സി, ബി.പി.സി.എൽ, എച്ച്.പി.സി.എൽ എന്നീ കമ്പനികൾക്ക് 19,000 കോടിയുടെ നഷ്ടമുണ്ടായെന്ന് ​റേറ്റിങ് ഏജൻസിയായ മൂഡീസ്. 2021 നവംബർ നാല് മുതൽ ...

വളർത്തുനായയെ ആക്രമിക്കുന്നത് തടഞ്ഞതിന് 85കാരനെ കൗമാരക്കാരൻ തല്ലിക്കൊന്നു

വളർത്തുനായയെ ആക്രമിക്കുന്നത് തടഞ്ഞതിന് 85കാരനെ കൗമാരക്കാരൻ തല്ലിക്കൊന്നു

ന്യൂഡൽഹി: വളർത്തുനായയെ ആക്രമിക്കുന്നത് തടഞ്ഞതിന് 85കാരനെ അയൽവാസിയായ കൗമാരക്കാരൻ തല്ലിക്കൊന്നു. ന്യൂഡൽഹിയിലെ നജഫ്ഗഡിലാണ് സംഭവം. അശോക് കുമാർ എന്നയാളെയാണ് 17കാരൻ ഇരുമ്പുവടിക്കൊണ്ട് മർദ്ദിച്ചു കൊന്നത്. നായയുടെ കുര ...

പുതിയ മദ്യനയം വൈകും ; നിബന്ധനകളോടെ മദ്യശാലകളുടെ ലൈസൻസ് പുതുക്കി നൽകാൻ നിർദ്ദേശം

പുതിയ മദ്യനയം വൈകും ; നിബന്ധനകളോടെ മദ്യശാലകളുടെ ലൈസൻസ് പുതുക്കി നൽകാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ അടുത്ത സാമ്പത്തിക വർഷത്തിലേക്കുള്ള മദ്യനയം വൈകും. പുതിയ മദ്യനയത്തെ കുറിച്ചുള്ള ചർച്ചകള്‍ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് മദ്യ നയം വൈകുന്നത്. ഏപ്രിൽ ഒന്നിന് പുതിയ മദ്യ ...

സൗദിയില്‍ ഏഴര ലക്ഷം കവിഞ്ഞു കൊവിഡ് കേസുകള്‍

സൗദിയില്‍ ഏഴര ലക്ഷം കവിഞ്ഞു കൊവിഡ് കേസുകള്‍

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് കേസുകളുടെ ആകെ എണ്ണം ഏഴര ലക്ഷം കടന്നു. ഇവരില്‍ 97.69 ശതമാനവും രോഗമുക്തി നേടി. പുതുതായി 115 പേര്‍ക്ക് കൂടി കൊവിഡ് ...

കെ-റെയിൽ അഴിമതി പദ്ധതി , കേന്ദ്രവും സംസ്ഥാനവും തമ്മിൽ ഒത്തുതീർപ്പിന് ശ്രമം- പ്രതിപക്ഷ നേതാവ്

കെ-റെയിൽ അഴിമതി പദ്ധതി , കേന്ദ്രവും സംസ്ഥാനവും തമ്മിൽ ഒത്തുതീർപ്പിന് ശ്രമം- പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സില്‍വര്‍ലൈനിന് പിന്നില്‍ സിപിഎം-ബിജെപി ഗൂഡാലോചനയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഒത്തുതീര്‍പ്പിന് ശ്രമം നടക്കുന്നുണ്ട്. ഇടനിലക്കാരെ വെച്ച് ഡല്‍ഹിയില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ...

ടൂറിസം മേഖലയിൽ താമസസൗകര്യം വർധിപ്പിക്കും : മന്ത്രി മുഹമ്മദ്‌ റിയാസ്‌

ടൂറിസം മേഖലയിൽ താമസസൗകര്യം വർധിപ്പിക്കും : മന്ത്രി മുഹമ്മദ്‌ റിയാസ്‌

തിരുവനന്തപുരം: ടൂറിസം കേന്ദ്രങ്ങളിൽ വിദേശികളടക്കമുള്ള സഞ്ചാരികൾക്കായി താമസസൗകര്യമടക്കം സൗകര്യം വർധിപ്പിക്കാൻ ആലോചിക്കുമെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌. താമര ലീഷർ എക്സ്‌പീരിയൻസസിന്റെ അമൽ താമര വെൽനെസ്‌ ...

2025ഓടെ സംസ്ഥാനത്തെ ക്ഷയരോഗമുക്തമാക്കും : മന്ത്രി വീണാ ജോർജ്‌

2025ഓടെ സംസ്ഥാനത്തെ ക്ഷയരോഗമുക്തമാക്കും : മന്ത്രി വീണാ ജോർജ്‌

തിരുവനന്തപുരം: മൂന്ന്‌ വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ക്ഷയരോഗ മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ മുന്നോട്ട്‌ പോകുന്നതെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌. ലോക ക്ഷയരോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജീവിതശൈലീ ...

താമസക്കാരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ കവര്‍ന്നു ;  പ്രവാസി സംഘത്തെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി അബുദാബി പോലീസ്

താമസക്കാരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ കവര്‍ന്നു ; പ്രവാസി സംഘത്തെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി അബുദാബി പോലീസ്

അബുദാബി: താമസക്കാരെ കബളിപ്പിക്കുകയും പണം കവരുകയും ചെയ്ത ഏഷ്യന്‍ സംഘത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി അബുദാബി പോലീസ്. 460,000 ദിര്‍ഹം കവര്‍ന്ന ഇവരെ 24 മണിക്കൂറിനുള്ളിലാണ് എക്‌സ്റ്റേണല്‍ ഏരിയ ...

Page 6963 of 7798 1 6,962 6,963 6,964 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.