സ്ത്രീകളെയും കുട്ടികളെയും കൊണ്ട് അക്രമത്തിനിറങ്ങുകയാണ് കോണ്‍ഗ്രസ് – ഇ പി ജയരാജന്‍
കണ്ണൂര്‍: കെ റെയില്‍ വിരുദ്ധ സമരത്തില്‍ ജനങ്ങളില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്ഥലം ഏറ്റെടുക്കാനും വികസനം വരാനുമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ...










