പാര്‍ലമെന്റിന് നല്കിയ സംഭാവനകള്‍ പരിഗണിച്ച് എകെ ആന്റണിക്ക് പുരസ്കാരം
ദില്ലി: പാര്‍ലമെന്റിന് നല്കിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യസഭാ എംപി എ കെ ആന്റണിക്ക് ലോക്മത് പുരസ്കാരം. ലോക്സഭ, രാജ്യസഭ എംപിമാരായ എട്ടുപേരാണ് പുരസ്കാരത്തിന് അര്‍ഹരായത്. പാര്‍ലമെന്റില്‍ നല്കിയ ...










