യാത്രക്കാരന്റെ പണവും മൊബൈൽ ഫോണും പിടിച്ചുപറിച്ച രണ്ടു പേർ പിടിയിൽ
ഹരിപ്പാട്: ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും പിടിച്ചുപറിച്ച രണ്ടു പേർ അറസ്റ്റിൽ. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ ദേശീയപാതയിൽ നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജ് ജംഗ്ഷനിലെ ബസ്റ്റോപ്പിൽ ഇരുന്ന ...










