‘ കിരാത ആക്രമണം , എസ്എഫ്ഐയ്ക്കെതിരെ ആത്മരക്ഷാര്‍ഥം സംഘടിക്കേണ്ടിവരും ’
ന്യൂഡൽഹി: തിരുവനന്തപുരം ലോ കോളജിൽ കെഎസ്യു പ്രവർത്തകയ്ക്ക് നേരെയുണ്ടായത് കിരാത ആക്രമണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. എസ്എഫ്ഐക്കാർ വനിതാ നേതാവിനെ വലിച്ചിഴച്ചപ്പോൾ പൊലീസ് നോക്കിനിന്നു. എസ്എഫ്ഐയ്ക്കെതിരെ ആത്മരക്ഷാര്‍ഥം ...










