തെരുവുനായ കടിച്ച് മൂന്ന് കുട്ടികൾക്ക് പരിക്ക്
പുനലൂർ: പുനലൂർ പട്ടണത്തിലെ വിവിധ ഭാഗങ്ങളിൽ തെരുവുനായകളുടെ ആക്രമണത്തിൽ കുട്ടികൾക്കടക്കം പലർക്കും പരിക്ക്. കലങ്ങുംമുകൾ അഭി വിലാസത്തിൽ അഭിരാമി (14), പകിടി കല്ലുവിള വീട്ടിൽ ആദിദേവ് (ആറ്), ...










