കാന്ധഹാർ വിമാന റാഞ്ചൽ ഭീകരൻ കൊല്ലപ്പെട്ട നിലയിൽ ; വീട്ടിൽ കയറി വെടിവച്ച് കൊന്ന് അജ്ഞാതർ
ദില്ലി : കാന്ധഹാറിൽ എയർ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരരിൽ ഒരാൾ പാക്കിസ്ഥാനിലെ കറാച്ചിയിൽ കൊല്ലപ്പെട്ടു. സഹൂർ മിസ്ത്രി എന്ന സാഹിദ് അഖുന്ദ് ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ...










