ഫെഫ്ക അതിജീവിതയ്‌ക്കൊപ്പം ; ലിജു കൃഷ്ണയുടെ അംഗത്വം റദ്ദാക്കി
കൊച്ചി : സംവിധായകൻ ലിജു കൃഷ്ണക്കെതിരെ ലൈംഗിക പീഡനപരാതി ഉയർന്ന സാഹചര്യത്തിൽ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് സംവിധായകരുടെ സംഘടനയായ ഫെഫ്ക. ലിജു കൃഷ്ണ സംഘടനയിൽ താൽക്കാലികമായി എടുത്ത അംഗത്വം ...
കൊച്ചി : സംവിധായകൻ ലിജു കൃഷ്ണക്കെതിരെ ലൈംഗിക പീഡനപരാതി ഉയർന്ന സാഹചര്യത്തിൽ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് സംവിധായകരുടെ സംഘടനയായ ഫെഫ്ക. ലിജു കൃഷ്ണ സംഘടനയിൽ താൽക്കാലികമായി എടുത്ത അംഗത്വം ...
ബൂഡാപെസ്റ്റ് : റഷ്യയുടെ പ്രസിഡന്റ് വ്ലാദിമിർ പുതിനെതിരേ നടപടിയുമായി ഇന്റർനാഷണൽ ജൂഡോ ഫെഡറേഷൻ(ഐ.ജെ.എഫ്.). സംഘടനയിൽ വഹിച്ചിരുന്ന എല്ലാ സ്ഥാനത്തുനിന്നും പുതിനെ സംഘടന പുറത്താക്കി. പുതിനുമായി അടുത്ത ബന്ധമുള്ള ...
എറണാകുളം : എറണാകുളം പാലാരിവട്ടത്ത് പോലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു. പെട്രോളിംഗിന് ഇടയില്‍ മാലിന്യ ടാങ്കര്‍ പരിശോധിക്കുമ്പോഴായിരുന്നു സംഭവം. പോലീസുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാക്കനാട് നിന്ന് വരുകയായിരുന്ന ...
കീവ് : റഷ്യയുടെ ഉന്നത സൈനികോദ്യോഗസ്ഥനെ വധിച്ചെന്ന അവകാശവാദവുമായി യുക്രൈൻ. തിങ്കളാഴ്ച ഹാർകിവിൽ നടന്ന ആക്രമണത്തിലാണ് റഷ്യൻ മേജർ ജനറൽ വിറ്റാലി ഗെരാസിമോവിനെ വധിച്ചതെന്ന് യുക്രൈൻ പ്രതിരോധസേന ...
വട്ടിയൂർക്കാവ് : ശനിയാഴ്ച അർധരാത്രി വീട്ടിനുള്ളിൽവെച്ച് പാമ്പുകടിയേറ്റ സ്ത്രീ ഞായറാഴ്ച പുലർച്ചയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. പാമ്പ് കടിച്ചശേഷം അധികം വൈകാതെതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ ലഭിക്കാൻ ...
തിരുവനന്തപുരം : തലസ്ഥാനത്ത് വസ്ത്രവിൽപ്പനശാലകളിൽ വൻ മോഷണം. പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള സുരക്ഷമേഖലയിലെ രണ്ടു കടകളിൽ നിന്നാണ് രണ്ടേ മുക്കാൽ ലക്ഷം രൂപ മോഷ്ടിച്ചത്. രാത്രി മുഴുവൻ ...
തിരുവനന്തപുരം : വർക്കലയിൽ വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് അഗ്നിരക്ഷാ സേന. ദുരന്തതീവ്രത കൂട്ടിയത് പുകയെന്നാണ് വിവരം. പുക ...
തിരുവനന്തപുരം : തമ്പാനൂരിലെ ഹോട്ടലിൽ കാട്ടാക്കട സ്വദേശി ഗായത്രിയെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പോലീസ്. സുഹൃത്ത് പ്രവീൺ കരുതിക്കൂട്ടിത്തന്നെയാണ് കൊലനടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഗായത്രിയെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. ...
കൊട്ടിയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തിയ യുവാവിനെ തമിഴ്നാട്ടിൽനിന്ന് അറസ്റ്റ് ചെയ്തു. കൊല്ലം കളീക്കൽ കടപ്പുറത്ത് സാദിഖ് (35) ആണ് അറസ്റ്റിലായത്. ഒളിവിൽക്കഴിഞ്ഞ ...
ദില്ലി : ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലേക്ക് കടന്നു. ഇന്ന് മൂന്ന് വിമാനങ്ങളാണ് ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി ക്രമീകരിച്ചിരിക്കുന്നത്. സുസേവയിൽ നിന്നും രണ്ട് വിമാനങ്ങളും, ബുക്കറസ്റ്റിൽ നിന്ന് ...