റോഡില്‍ ശല്യം ചെയ്തയാളെ വിദ്യാര്‍ത്ഥിനികള്‍ ഓടിച്ചിട്ട് പിടിച്ച് പോലീസിലേല്‍പ്പിച്ചു
കോട്ടയം : റോഡില്‍ ശല്യം ചെയ്തയാളെ വിദ്യാര്‍ത്ഥിനികള്‍ പിന്തുടര്‍ന്ന് കണ്ടെത്തി പോലീസിലേല്‍പ്പിച്ചു. നെടുങ്കണ്ടം സ്വദേശി ബെന്നി വര്‍ഗീസാണ് (34) പിടിയിലായത്. കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം തിയറ്റര്‍ ...










