കൊച്ചി ടാറ്റൂ സ്റ്റുഡിയോ പീഡനക്കേസ് : സുജീഷിനെതിരെ തെളിവുണ്ടെന്ന് പോലീസ്
കൊച്ചി : കൊച്ചി ടാറ്റൂ സ്റ്റുഡിയോ പീഡനക്കേസില്‍ പ്രതി സുജീഷിനെതിരെ തെളിവുണ്ടെന്ന് പോലീസ്. പ്രതി കുറ്റം നിഷേധിച്ചിരുന്നെങ്കിലും അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതായി കൊച്ചി ഡി സി ...










