മണിപ്പൂരിൽ ജനതാദൾ സ്ഥാനാർഥിക്ക് വെടിയേറ്റു
ഇംഫാൽ: മണിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ ജനതാദൾ (യുനൈറ്റഡ്) സ്ഥാനാർഥിക്കുനേരെ അജ്ഞാതൻ വെടിയുതിർത്തു. പടിഞ്ഞാറൻ ഇംഫാലിലെ ക്ഷെത്രിഗാവോ മണ്ഡലത്തിലെ സ്ഥാനാർഥി വഹേങ്ബാം റോജിതിനാണ് ഞായറാഴ്ച പുലർച്ചെ ...










