നാട് വിട്ട് പോയിട്ടില്ല – കീവില്‍ തന്നെയുണ്ട് ; യുക്രൈന് പ്രസിഡന്റ്
യുക്രൈന് : നാട് വിട്ട് പോയിട്ടില്ലെന്നും താന്‍ കീവില്‍ തന്നെയുണ്ടെന്നും അറിയിച്ച് യുക്രൈന് പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്കി. അതിര്‍ത്തി കടന്നെത്തിയ നൂറുകണക്കിന് റഷ്യന്‍ സൈനികരെ വധിച്ചെന്നും റഷ്യയെ ...










