ഒമാനില്‍ 696 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഒമാനില്‍ 696 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മസ്‌കറ്റ്: ഒമാനില്‍   696 പേര്‍ക്ക് കൂടി കൊവിഡ്  വൈറസ് ബാധയില്‍ നിന്ന് മുക്തി നേടി. 2,005 പേര്‍ രോഗമുക്തരായി. ഇതിനകം രാജ്യത്ത് 3,62,800 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ...

മകളുടെ വീട്ടിലേക്ക് ഇറങ്ങിയ ദമ്പതികളെ കാണാനില്ല ; വസ്ത്രങ്ങളോ മറ്റു സാധനങ്ങളോ കൊണ്ടുപോയിട്ടില്ല

മകളുടെ വീട്ടിലേക്ക് ഇറങ്ങിയ ദമ്പതികളെ കാണാനില്ല ; വസ്ത്രങ്ങളോ മറ്റു സാധനങ്ങളോ കൊണ്ടുപോയിട്ടില്ല

നെടുമങ്ങാട്: ദമ്പതികളെ കാണാനില്ല. നെടുമങ്ങാട് പുലിപ്പാറ ആർ.എസ്.ഭവനിൽ ആർ.രവി (72), ഭാര്യ കെ.ലീല (64) എന്നിവരെയാണ് കഴിഞ്ഞ 20 വൈകിട്ട് മുതൽ കാണാതായത്. മുൻപ് തമിഴ്നാട്ടിൽ വാടയ്ക്ക് ...

നിയമലംഘനം : 56 സ്വകാര്യ ബസുകൾക്കെതിരെ നടപടി

നിയമലംഘനം : 56 സ്വകാര്യ ബസുകൾക്കെതിരെ നടപടി

കൊ​ല്ലം: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്താ​ൻ സി​റ്റി പോ​ലീ​സ്​ ക​മീ​ഷ​ണ​ർ ന​ട​പ്പാ​ക്കി​യ പ​രി​ശോ​ധ​ന​യി​ൽ 100 സ്വ​കാ​ര്യ സ​ർ​വി​സ്​ ബ​സു​ക​ളി​ൽ 56ലും ​നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി. സി​റ്റി പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന ...

ഇതരസംസ്ഥാനക്കാരായ യുവതികൾ കൂട്ടത്തോടെ കൊച്ചി വഴി വിദേശത്തേക്ക് ;  കേന്ദ്ര ഏജൻസികളുടെ അന്വേഷണം

ഇതരസംസ്ഥാനക്കാരായ യുവതികൾ കൂട്ടത്തോടെ കൊച്ചി വഴി വിദേശത്തേക്ക് ; കേന്ദ്ര ഏജൻസികളുടെ അന്വേഷണം

ആലുവ : വിദേശത്തേക്ക് ജോലിക്കായി പോകുന്ന യുവതികൾ ആലുവയിലെ ലോഡ്ജുകളിൽ താമസിക്കുന്നതിനെ പറ്റി കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു. ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള യുവതികളാണ് ആലുവയിൽ ...

എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നില്ലെന്ന് ഹർജി ; ചീഫ് സെക്രട്ടറിക്ക് നോട്ടീസ്

എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നില്ലെന്ന് ഹർജി ; ചീഫ് സെക്രട്ടറിക്ക് നോട്ടീസ്

ന്യൂഡൽഹി : കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾക്ക് സുപ്രീം കോടതി വിധിച്ച അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ച് നൽകിയ കോടതി അലക്ഷ്യ ഹർജിയിൽ സുപ്രീം കോടതി ...

രക്ഷാദൗത്യം :  തയ്യാറെടുത്തിരിക്കാൻ യുക്രൈനിലെ ഇന്ത്യക്കാർക്ക് നിർദ്ദേശം

രക്ഷാദൗത്യം : തയ്യാറെടുത്തിരിക്കാൻ യുക്രൈനിലെ ഇന്ത്യക്കാർക്ക് നിർദ്ദേശം

ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യ ബദല്‍ മാര്‍ഗങ്ങള്‍ പരിഗണിക്കുന്നു. വ്യോമ മാര്‍ഗമല്ലാതെ പൗരന്‍മാരെ പുറത്തെത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അടിയന്തര രക്ഷാ ദൗത്യത്തിന് ഒരുങ്ങാന്‍ ...

വയനാട് ജില്ലയില്‍  135 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ 135 പേര്‍ക്ക് കൂടി കോവിഡ്

വയനാട് : വയനാട് ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 490 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് ...

ഉക്രയ്ൻ :  മലയാളികളുടെ സുരക്ഷയ്ക്ക് നിരന്തര ഇടപെടൽ , ​ ഹെൽപ് ലൈൻ ആരംഭിച്ചു –   പി ശ്രീരാമകൃഷ്‌ണൻ

ഉക്രയ്ൻ : മലയാളികളുടെ സുരക്ഷയ്ക്ക് നിരന്തര ഇടപെടൽ , ​ ഹെൽപ് ലൈൻ ആരംഭിച്ചു – പി ശ്രീരാമകൃഷ്‌ണൻ

കൊച്ചി: റഷ്യ യുദ്ധപ്രഖ്യാപനം നടത്തിയ സാഹചര്യത്തിൽ ഉക്രയ്‌നിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരുന്നതായി നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി ...

സര്‍ക്കാര്‍ സേവനങ്ങള്‍ പൗരന്റെ അവകാശമാണ് എന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടായിരിക്കണം : മുഖ്യമന്ത്രി

യുക്രൈൻ യുദ്ധത്തിൽ ആശങ്കയുണ്ട് ; മലയാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം :യുക്രൈൻ യുദ്ധത്തിൽ ആശങ്കയുണ്ട്. മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിന്ന് നിരവധി പേർ ഉണ്ട്. ...

ശക്തമായി പ്രതിരോധിക്കും; നാറ്റോ തിരിച്ചടിക്കുമെന്ന് അമേരിക്ക

ശക്തമായി പ്രതിരോധിക്കും; നാറ്റോ തിരിച്ചടിക്കുമെന്ന് അമേരിക്ക

അമേരിക്ക : റഷ്യയുടെ അധിനിവേശ നീക്കത്തെ ശക്തമായി തിരിച്ചടിക്കുമെന്നും അമേരിക്ക പ്രഖ്യാപിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ യുക്രെയിനിനെതിരെ യുദ്ധം ആരംഭിക്കുകയും യുക്രെയിന്‍ സൈനികരോട് ആയുധം വെച്ച് ...

Page 7159 of 7798 1 7,158 7,159 7,160 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.