വിവാഹേതര ബന്ധം ഭാര്യാപീഡനം ; ഭര്‍ത്താവിനെ ശിക്ഷിക്കാം ; മദ്രാസ് ഹൈക്കോടതി
ചെന്നൈ : ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ദമ്പതികള്‍ക്കിടയില്‍ ഗുരുതരമായ ഗാര്‍ഹിക അസ്വാരസ്യങ്ങള്‍ക്കു കാരണമാവുകയാണെങ്കില്‍, ഭാര്യയെ മാനസികമായി പീഡിപ്പിച്ചതിനു ഭര്‍ത്താവ് ശിക്ഷാര്‍ഹനെന്നു മദ്രാസ് ഹൈക്കോടതി. 2011 നവംബറില്‍ തിരുവണ്ണാമലൈ ...