വൈഷ്ണോദേവി ക്ഷേത്രത്തിലെ അപകടം ; പ്രധാനമന്ത്രി അനുശോചിച്ചു

പ്രഥമ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടി ഇന്ന് ; പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിക്കും

ദില്ലി : പ്രഥമ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടി ഇന്നു നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിക്കുന്ന വെര്‍ച്ച്വല്‍ ഉച്ചകോടിയില്‍ അഞ്ചു മധ്യേഷ്യന്‍ രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുക്കും. കസാക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ...

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനം 5 ദിവസമാക്കി ; വന്‍നീക്കവുമായി ഛത്തീസ്ഗഡ്

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനം 5 ദിവസമാക്കി ; വന്‍നീക്കവുമായി ഛത്തീസ്ഗഡ്

റായ്പുര്‍ : 73-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചു ദിവസമാക്കി ചുരുക്കിയതുള്‍പ്പെടെ നിര്‍ണായക പ്രഖ്യാപനങ്ങളുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. 'സര്‍ക്കാര്‍ ജീവനക്കാരുടെ ...

ഭരണഘടനാ സ്ഥാപനങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത് : ഗവര്‍ണര്‍

ലോകായുക്ത ഓര്‍ഡിനന്‍സ് : പ്രതിപക്ഷം ഇന്ന് ഗവര്‍ണറെ കാണും

തിരുവനന്തപുരം : പൊതുപ്രവര്‍ത്തകരുടെ അഴിമതിക്കേസുകള്‍ കൈകാര്യം ചെയ്യുന്ന ലോകായുക്തയുടെ അധികാരത്തിനു കടിഞ്ഞാണിട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ...

പാലായില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി ; പെണ്‍കുട്ടി നാടുവിട്ടത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം

പാലായില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി ; പെണ്‍കുട്ടി നാടുവിട്ടത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം

പാലാ : മേലമ്പാറയില്‍ നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി. ഒളിച്ചോടിപ്പോയ പെണ്‍കുട്ടിയെ മണിക്കൂറുകള്‍ക്കകം ഈരാറ്റുപേട്ട പോലീസ് കാട്ടാക്കടയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ...

ഉത്തരാഖണ്ഡ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിജെപിയിലേക്ക് ; ഇന്ന് പ്രഖ്യാപനമുണ്ടാവും

ഉത്തരാഖണ്ഡ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിജെപിയിലേക്ക് ; ഇന്ന് പ്രഖ്യാപനമുണ്ടാവും

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ ബിജെപിയിലേക്ക്. കിഷോര്‍ ഉപാധ്യായ ഇന്ന് ബിജെപി അംഗത്വമെടുക്കും. അടുത്തിടെയാണ് കിഷോര്‍ ഉപാധ്യായെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും ...

നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം ; സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന ; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് കോടതിയില്‍

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപടക്കം ആറ് പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും ...

അട്ടപ്പാടി മധു കേസ് : സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ; ഹൈക്കോടതിയെ സമീപിക്കും

മധു കേസ് : പ്രധാനസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം ; ആരോപണവുമായി കുടുംബം

അട്ടപ്പാടി : അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി കുടുംബം. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചു. ...

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വനിത ഡോക്ടറെ തട്ടികൊണ്ട് പോയി പണം കവര്‍ന്നു ; രണ്ട് പേര്‍ റിമാന്റില്‍

ഇടുക്കി : ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഇടുക്കി ഏലപ്പാറയില്‍ നിന്ന് വനിത ഡോക്ടറെ തട്ടികൊണ്ട് പോയി പണം കവര്‍ന്ന കേസില്‍ പിടിയിലായ രണ്ട് പേരെ റിമാന്‍ഡ് ചെയ്തു. ...

ക്രിസ്മസ് അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും

കൊവിഡ് : പരീക്ഷകള്‍ മാറ്റുമോ ? സ്കൂളുകളുടെ പ്രവര്‍ത്തനം ഇനി എങ്ങനെ ; ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം : കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന പശ്ചാത്തലത്തിൽ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് തീരുമാനമെടുക്കാൻ വിദ്യാഭ്യാസവകുപ്പ് (Education department) വിളിച്ചു ചേര്‍ത്ത ഉന്നതലയോഗം ഇന്ന് നടക്കും. ഒന്ന് ...

കുതിച്ചുയർന്ന് ബ്രെന്‍റ് ക്രൂഡ് വില  ;  ബാരലിന് 90 ഡോളർ കടന്നു ,  ഇന്ത്യയിൽ ഇന്ധനവില ഉയരുമോ ?

കുതിച്ചുയർന്ന് ബ്രെന്‍റ് ക്രൂഡ് വില ; ബാരലിന് 90 ഡോളർ കടന്നു , ഇന്ത്യയിൽ ഇന്ധനവില ഉയരുമോ ?

ദില്ലി: അന്താരാഷ്ട്ര വിപണിയിൽ ബ്രെന്‍റ് ക്രൂഡ് വില കുതിച്ചുയരുന്നു. എട്ട് വർഷങ്ങൾക്ക് ശേഷം ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 90 ഡോളർ കടന്നു. 2014 ന് ശേഷം ...

Page 7227 of 7634 1 7,226 7,227 7,228 7,634

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.