ഭരണഘടനാ സ്ഥാപനങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത് : ഗവര്‍ണര്‍

ഓർഡിനൻസിൽ നിയമോപദേശം തേടി ഗവർണർ ; മന്ത്രിമാർ പോലും അറിഞ്ഞില്ല!

തിരുവനന്തപുരം : പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ കൈകാര്യം ചെയ്യുന്ന ലോകായുക്തയുടെ അധികാരത്തിനു കടിഞ്ഞാണിട്ട് ഓർഡിനൻസ് കൊണ്ടുവരാനുള്ള സർക്കാർ തീരുമാനം വിവാദമാകുന്നു. മന്ത്രിസഭ അംഗീകരിച്ച ഭേദഗതികളിന്മേൽ നിയമോപദേശം തേടാൻ ഗവർണർ ...

രാജിവെക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്കുമേല്‍ സമ്മര്‍ദം

ലോക്ഡൗണിനിടെ ബോറിസ് ജോണ്‍സന്റെ ജന്മദിനാഘോഷവും

ലണ്ടന്‍ : വിരുന്നുകള്‍ നടത്തി ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചു വിവാദത്തില്‍പെട്ടിരിക്കുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ പുതിയ ആരോപണം. കോവിഡ് വ്യാപനം തുടങ്ങിയതിനു ശേഷമുള്ള ആദ്യത്തെ ലോക്ഡൗണ്‍ ...

സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി ; പെട്രോള്‍ അടിക്കണ്ടല്ലോ ; കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

137 രൂപ ചാലഞ്ചിലേക്ക് സംഭാവന ചെയ്ത് രാഹുല്‍ ഗാന്ധി

തിരുവനന്തപുരം : പ്രവര്‍ത്തന ഫണ്ട് സ്വരൂപിക്കാനുള്ള കെപിസിസിയുടെ 137 രൂപ ചാലഞ്ചിലേക്കു സംഭാവന ചെയ്തു രാഹുല്‍ ഗാന്ധി. 1370 രൂപയാണു രാഹുലിന്റെ സംഭാവന. ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയ ...

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

ഥാര്‍ ലേലം : വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി : ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കു മഹീന്ദ്ര കമ്പനി വഴിപാടായി നല്‍കിയ വാഹനം ഥാറിന്റെ വില ഉള്‍പ്പെടെയുള്ള വിവരങ്ങളും ലേല നടപടികളും അറിയിക്കാന്‍ ഹൈക്കോടതി ദേവസ്വം ബോര്‍ഡിനു നിര്‍ദേശം ...

തേഞ്ഞിപ്പലം പോക്‌സോ കേസ് ; പോലീസിന് വീഴ്ച പറ്റിയെന്ന് മലപ്പുറം സിഡബ്ല്യുസി ചെയര്‍മാന്‍

തേഞ്ഞിപ്പലം പോക്‌സോ കേസ് ; പോലീസിന് വീഴ്ച പറ്റിയെന്ന് മലപ്പുറം സിഡബ്ല്യുസി ചെയര്‍മാന്‍

തേഞ്ഞിപ്പലം : തേഞ്ഞിപ്പലം പോക്‌സോ കേസില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. സിഡബ്ല്യുസിക്ക് മുന്നില്‍ കൃത്യമായ സമയത്ത് പെണ്‍കുട്ടിയെ ഹാജരാക്കാത്തത് പോലീസിന്റെ വീഴ്ചയാണെന്നും ...

സംസ്ഥാനത്ത് പോക്സോ കേസുകള്‍ വര്‍ധിക്കുന്നു ; കൂടുതല്‍ കേസുകള്‍ മലപ്പുറം ജില്ലയില്‍

സംസ്ഥാനത്ത് പോക്സോ കേസുകള്‍ വര്‍ധിക്കുന്നു ; കൂടുതല്‍ കേസുകള്‍ മലപ്പുറം ജില്ലയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് പോക്സോ കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങളില്‍ ഇരട്ടി വര്‍ധനവാണുണ്ടായത്. മലപ്പുറം ജില്ലയിയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ...

സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം ; സമൂഹ വ്യാപന ആശങ്ക നിലനില്‍ക്കുന്നു : ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകള്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. ആരോഗ്യപ്രവര്‍ത്തകരില്‍ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ പേരെ പുതിയതായി നിയമിക്കും. രോഗബാധിതര്‍ കൂടുന്ന ...

73ാം റിപ്പബ്ലിക് ദിനാഘോഷം ; സംസ്ഥാനത്തും നിയന്ത്രണങ്ങള്‍

73ാം റിപ്പബ്ലിക് ദിനാഘോഷം ; സംസ്ഥാനത്തും നിയന്ത്രണങ്ങള്‍

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് സംസ്ഥാനത്ത് ഇന്ന് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാനതല ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ...

കൊവിഡ് വ്യാപനം ; സംസ്ഥാനത്ത് ഇന്ന് അവലോകന യോഗം

സര്‍ക്കാര്‍ ആശുപത്രികളില്‍ N95മാസ്‌കിന് ക്ഷാമം ; ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് മാത്രം കൊവിഡ് പരിശോധനമതിയെന്നും നിര്‍ദേശം

തിരുവനന്തപുരം : സര്‍ക്കാര്‍ ആശുപത്രികളില്‍ പലയിടത്തും N95 മാസ്‌കിന് കടുത്ത ക്ഷാമം. വിപണയില്‍ കിട്ടാനില്ലാത്തതിനാലാണ് വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിനിടെ കൊവിഡ് ലക്ഷണങ്ങളുമായി എത്തുന്നവരില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ...

അട്ടപ്പാടി മധു കേസ് : സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ; ഹൈക്കോടതിയെ സമീപിക്കും

അട്ടപ്പാടി മധു കേസ് : സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ; ഹൈക്കോടതിയെ സമീപിക്കും

പാലക്കാട് : അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് മധുവിന്റെ കുടുംബം. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് ...

Page 7236 of 7633 1 7,235 7,236 7,237 7,633

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.