മദ്യലഹരിയില്‍ ഉടമ കാര്‍ ഇടുക്കി ജലാശയത്തില്‍ തള്ളിയിട്ടു
കട്ടപ്പന : വെള്ളിലാംകണ്ടം മൺപാലത്തിനുസമീപം മദ്യലഹരിലായിരുന്ന ഉടമ കാർ ഇടുക്കി ജലാശയത്തിലേക്ക് തള്ളിയിട്ടു. വെള്ളിലാങ്കണ്ടം സ്വദേശിയുടെ കാറാണ് ശനിയാഴ്ച രാവിലെ ജലാശയത്തിൽ പാതിമുങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ...










