ലക്ഷദ്വീപിൽ നിരോധനാജ്ഞയുടെപേരിൽ നിസ്കാരം തടഞ്ഞ് പോലീസ്

ലക്ഷദ്വീപിൽ നിരോധനാജ്ഞയുടെപേരിൽ നിസ്കാരം തടഞ്ഞ് പോലീസ്

കൊച്ചി : നിരോധനാജ്ഞയുടെപേരിൽ ലക്ഷദ്വീപിൽ വെള്ളിയാഴ്ച പോലീസ് ജുമാ നിസ്കാരം തടഞ്ഞു. കവരത്തി ജുമാ മസ്ജിദിന്റെ ഗേറ്റ് പോലീസ് പൂട്ടി. നിസ്കരിക്കാനാകാതെ വിശ്വാസികൾക്ക് മടങ്ങേണ്ടിവന്നു. മിക്കദ്വീപുകളിലും സമാന ...

നടിയെ ആക്രമിച്ച കേസ് ; കൊച്ചിയിലെ റെക്കോർഡിങ് സ്റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം

നടിയെ ആക്രമിച്ച കേസ് ; കൊച്ചിയിലെ റെക്കോർഡിങ് സ്റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ അന്വേഷണം പുതിയ വഴിയിലൂടെ. കൊച്ചിയിലെ ഒരു റിക്കോർഡിങ് സ്റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പുതിയ നീക്കം. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ ...

കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പ്രഥമപരിഗണന : മന്ത്രി വി.ശിവന്‍കുട്ടി

കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പ്രഥമപരിഗണന : മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം : കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമാണ് പ്രഥമപരിഗണനയെന്നും വിദ്യാര്‍ത്ഥികളെ  എല്ലാതരത്തിലും പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി . കൃത്യസമയത്ത് പരീക്ഷകള്‍ നടത്തി കുട്ടികള്‍ക്ക് ...

ആര്‍ടിപിസിആറിന് പകരം ആന്റിജന്‍ ; പനിയും തൊണ്ടവേദനയുമുള്ള എല്ലാവരെയും പരിശോധിക്കണം : സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം

തമിഴ്‌നാട് യാത്രയ്ക്ക് കര്‍ശന നിയന്ത്രണം ; മുന്നറിയിപ്പ് അവഗണിച്ചാല്‍ നടപടി : കലക്ടര്‍

പാലക്കാട് : കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടുത്തയാഴ്ച മുതല്‍ തമിഴ്‌നാട്ടിലേക്കുള്ള യാത്രയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കോയമ്പത്തൂര്‍ കലക്ടര്‍ ഡോ. ജി.എസ്.സമീരന്‍. രണ്ടു ഡോസ് വാക്‌സീന്‍ ...

കോട്ടയം മെഡിക്കല്‍ കോളജിലെ ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം ; സുരക്ഷാ വീഴ്ച നാലംഗ സമിതി അന്വേഷിക്കും

കുട്ടിയെ തട്ടിയെടുത്ത സംഭവം ; സുരക്ഷാ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആശുപത്രി സുരക്ഷാ ജീവനക്കാരിക്ക് സസ്‌പെൻഷൻ. ജീവനക്കാരി സുരക്ഷാ ചുമതലയില്‍ ജാഗ്രത കുറവ് കാട്ടി എന്ന ...

കൊവിഡ് വ്യാപനം ; ഗോവയില്‍ പൊതുസമ്മേളനങ്ങള്‍ക്ക് നിയന്ത്രണം

കൊവിഡ് വ്യാപനം ; ഗോവയില്‍ പൊതുസമ്മേളനങ്ങള്‍ക്ക് നിയന്ത്രണം

ഗോവ : കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗോവയില്‍ പൊതുസമ്മേളനങ്ങള്‍ക്ക് നിയന്ത്രണം. തെരഞ്ഞെടുപ്പ് നടക്കുന്ന തീരദേശ സംസ്ഥാനങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ...

റിപ്പോർട്ട് അപൂർണം ; ഉദ്യോഗസ്ഥരെ രക്ഷിക്കാൻ നീക്കം ; അതൃപ്തിയറിയിച്ച് കേന്ദ്രം

റിപ്പോർട്ട് അപൂർണം ; ഉദ്യോഗസ്ഥരെ രക്ഷിക്കാൻ നീക്കം ; അതൃപ്തിയറിയിച്ച് കേന്ദ്രം

ദില്ലി : പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ പഞ്ചാബ് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് അപൂർണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. റിപ്പോർട്ടിൽ ഉദ്യോഗസ്ഥരെ വെള്ളപൂശാനായി അടിസ്ഥാന വസ്തുതകൾ പോലും ...

കോവോവാക്സ് 1 കോടി ഡോസ് സജ്ജമെന്ന് റിപ്പോര്‍ട്ട് ; വാക്‌സിനേഷന് വേഗം കൂടും

കരുതല്‍ ഡോസ് ; ഇന്ന് മുതല്‍ ബുക്കിങ്ങിന് അവസരം

ന്യൂഡല്‍ഹി : രാജ്യത്ത് കരുതല്‍ ഡോസിന് അര്‍ഹരായവര്‍ക്ക് ഇന്ന് മുതല്‍ ബുക്കിങ്ങിന് അവസരം. ആദ്യ ഘട്ടത്തില്‍ കൊവിഡ് മുന്നണി പോരാളികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകരും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് ...

ഡോ.റെഡ്ഡീസ് ലാബ് കേരളത്തിലേക്ക്

ഡോ.റെഡ്ഡീസ് ലാബ് കേരളത്തിലേക്ക്

തിരുവനന്തപുരം : ഡോ.റെഡ്ഡീസ് ലാബ് കേരളത്തിലേക്ക്. ലൈഫ് സയൻസ് മെഖലയിൽ നിക്ഷേപം നടത്താൻ ആലോചിക്കുന്നതായി ജി.വി പ്രസാദ് അറിയിച്ചു. കേരളത്തിലെ സാമൂഹിക സൂചികകൾ നിക്ഷേപം നടത്താൻ പ്രചോദനെന്ന് ...

ബുദ്ഗാം ഏറ്റുമുട്ടലിൽ 3 ഭീകരർ കൊല്ലപ്പെട്ടു

ബുദ്ഗാം ഏറ്റുമുട്ടലിൽ 3 ഭീകരർ കൊല്ലപ്പെട്ടു

ദില്ലി : സെൻട്രൽ കശ്മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന മൂന്ന് ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) ഭീകരരെ വധിച്ചു. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇതോടെ ...

Page 7252 of 7464 1 7,251 7,252 7,253 7,464

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.