കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും ഏപ്രിൽ 30ന് ശമ്പളമെത്തി
തിരുവനന്തപുരം : കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും മെയ് മാസത്തെ ശമ്പളം മുപ്പതിന് അക്കൗണ്ടിലെത്തി. ഓവർഡ്രാഫ്റ്റും സർക്കാർ സഹായവും ചേർത്താണ് ശമ്പളം നൽകിയത്. കഴിഞ്ഞ മാസം മുതലാണ് ഒന്നാം ...










