വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ ഉത്തരവ് : സർക്കാർ തീരുമാനം 22 വർഷത്തിന് ശേഷം

ഇടുക്കി: വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ തീരുമാനം. ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് 1999ൽ ദേവികുളം താലൂക്കിൽ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 45 ദിവസത്തിനുള്ളിൽ നടപടി ...

മഹാമാരി അവസാനിക്കാറായില്ല  ; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

മഹാമാരി അവസാനിക്കാറായില്ല ; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

ജനീവ: കോവിഡ് മഹാമാരി അവസാനിക്കാറായിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദാനം ഗെബ്രിയേസിസ്. ഒമിക്രോണ്‍ വകഭേദം ഗുരതരമാകില്ലെന്ന് വിചാരിക്കുന്നത് തെറ്റാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പുതിയ രോഗികളുടെ എണ്ണം ...

സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനത്തിനായി വിശദമായ മാർഗ്ഗരേഖ പുറത്തിറക്കി സർക്കാർ

സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനത്തിനായി വിശദമായ മാർഗ്ഗരേഖ പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളുടെ പ്രവർത്തനത്തെ കുറിച്ചുള്ള വിശദമായ മാർഗ്ഗരേഖ പുറത്തിറക്കി സർക്കാർ. വെള്ളിയാഴ്ച മുതൽ പത്ത്, പതിനൊന്ന് പന്ത്രണ്ട് ക്ലാസുക‌ൾ മാത്രമായിരിക്കും ഓഫ് ലൈനിൽ ഉണ്ടാകുക. ഒന്ന് ...

നടിയെ ആക്രമിച്ച കേസ്  :  സർക്കാരിനെ നാളെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി.സുനിൽ കുമാർ ഹാജരാകും

നടിയെ ആക്രമിച്ച കേസ് : സർക്കാരിനെ നാളെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി.സുനിൽ കുമാർ ഹാജരാകും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിനായി നാളെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ ബി സുനിൽകുമാർ ഹാജരാകും. സ്പെഷൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. അനിൽകുമാർ കോടതിയുമായുളള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് ...

കോവിഡ് വ്യാപനം ;  വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോവിഡ് വ്യാപനം ; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കോവിഡ് വ്യാപനം സംബന്ധിച്ച വ്യാജ പ്രചാരണങ്ങളില്‍ ജനങ്ങള്‍ ഭയപ്പെടരുതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പ് അധികൃതരും ശ്രദ്ധ ചെലുത്തണമെന്നും ...

സഹനിർമ്മാതാവിന്റെ പേരില്ലാതെ സിനിമയിറക്കുന്നത് കോടതി തടഞ്ഞു

സഹനിർമ്മാതാവിന്റെ പേരില്ലാതെ സിനിമയിറക്കുന്നത് കോടതി തടഞ്ഞു

കോഴിക്കോട്: സഹനിർമാതാവിന്റെ പേര് സിനിമയുടെ ടൈറ്റിലിൽ നിന്ന് നീക്കിയെന്ന പരാതിയിൽ പ്രദർശനം നിർത്തിവെക്കാൻ കോടതി ഉത്തരവ്. തമിഴ് താരം തലൈവാസൽ വിജയ് മുഖ്യ വേഷമിടുന്ന 'സോറോ' എന്ന ...

രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് കെ.എസ്.ആർ.ടി.സി ബസുകൾ നിർത്തും

രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് കെ.എസ്.ആർ.ടി.സി ബസുകൾ നിർത്തും

തിരുവനന്തപുരം: രാത്രി സമയങ്ങളിൽ യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് കെ.എസ്.ആർ.ടി.സി ബസുകൾ നിർത്തണമെന്ന് ജീവനക്കാരോട് സി.എം.ഡി. ഇതുമായി ബന്ധപ്പെട്ട ഉത്തരവും സി.എം.ഡി നൽകി. രാത്രി എട്ട് മുതൽ രാവിലെ ആറ് ...

കൊവിഡ് വ്യാപനം ; സൗദിയില്‍ സ്‌കൂള്‍ അസംബ്ലി ഒഴിവാക്കി

കൊവിഡ് വ്യാപനം ; സൗദിയില്‍ സ്‌കൂള്‍ അസംബ്ലി ഒഴിവാക്കി

റിയാദ്: കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലെ സ്‌കൂളുകളില്‍ രാവിലെയുള്ള അസംബ്ലി ഒഴിവാക്കി. സ്‌കൂളിലെത്തിയാല്‍ വിദ്യാര്‍ഥികളെ നേരെ ക്ലാസുകളിലേക്ക് അയക്കണം. ശ്വസന സംബന്ധമായ രോഗലക്ഷണങ്ങള്‍ ...

പണി ക്വട്ടേഷൻ ;  ഒൻപതംഗ ഗുണ്ടാ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

പണി ക്വട്ടേഷൻ ; ഒൻപതംഗ ഗുണ്ടാ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

കായംകുളം: കൊല്ലം, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ച് ഗുണ്ടാ-ക്വട്ടേഷൻ പണി നടത്തി വരുന്ന ഒൻപതംഗ ഗുണ്ടാസംഘത്തെ കായംകുളം പോലീസ് അറസ്റ്റു ചെയ്തു. പത്തിയൂർ എരുവ ഇല്ലത്ത് പുത്തൻ വീട്ടിൽ ...

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പാഴ്വസ്‌തു സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കും :  മന്ത്രി എം വി ഗോവിന്ദന്‍

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പാഴ്വസ്‌തു സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കും : മന്ത്രി എം വി ഗോവിന്ദന്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പാഴ് വസ്‌തു സംഭരണ കേന്ദ്രങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കി തീപ്പിടുത്തം പോലുള്ള അപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ...

Page 7303 of 7634 1 7,302 7,303 7,304 7,634

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.