കൊവിഡ് ധനസഹായം ;  സാങ്കേതിക വിഷയങ്ങൾ കാട്ടി തള്ളരുതെന്ന് സുപ്രീം കോടതി

കൊവിഡ് ധനസഹായം ; സാങ്കേതിക വിഷയങ്ങൾ കാട്ടി തള്ളരുതെന്ന് സുപ്രീം കോടതി

ദില്ലി: കൊവിഡ്  ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം സാങ്കേതിക വിഷയങ്ങൾ കാട്ടി തളളരുതെന്ന് സംസ്ഥാനങ്ങൾക്ക്   സുപ്രീം കോടതിയുടെ  നിർദ്ദേശം. അച്ഛനമ്മമാരെ നഷ്ടമായ കുട്ടികളെ സർക്കാർ സമീപിച്ച് ...

അങ്കമാലിയിൽ കെ റെയിൽ സ്ഥലപരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു

അങ്കമാലിയിൽ കെ റെയിൽ സ്ഥലപരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു

കൊച്ചി : അങ്കമാലി എളവൂരിൽ കെ റെയിൽ സ്ഥലപരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാ‍ർ തടഞ്ഞു. കെ റെയിൽ കുറ്റികൾ നാട്ടുന്നതിനുള്ള സ്ഥലപരിശോധനയ്ക്ക് എത്തിയവരെയാണ് തടഞ്ഞത്. പ്രതിഷേധം കണക്കിലെടുത്ത് ഉദ്യോഗസ്ഥർ ...

അസംഗഢിൽ മത്സരിച്ചേക്കുമെന്ന് അഖിലേഷ് യാദവ്  ;  ബിജെപിയിൽ ചേർന്ന അപർണ യാദവിനെ പരിഹസിച്ചും എസ് പി അധ്യക്ഷൻ

അസംഗഢിൽ മത്സരിച്ചേക്കുമെന്ന് അഖിലേഷ് യാദവ് ; ബിജെപിയിൽ ചേർന്ന അപർണ യാദവിനെ പരിഹസിച്ചും എസ് പി അധ്യക്ഷൻ

ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളാതെ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. അസംഗഢിലെ ജനങ്ങൾ അനുവദിക്കുകയാണെങ്കിൽ മത്സരിക്കും. ജനങ്ങൾ ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും അഖിലേഷ് ...

കൊവിഡ് വ്യാപനം ; രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഫെബ്രുവരി 28 വരെ നീട്ടി

കൊവിഡ് വ്യാപനം ; രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഫെബ്രുവരി 28 വരെ നീട്ടി

ദില്ലി : രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് അടുത്ത മാസം 28 വരെ നീട്ടി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ഡിജിസിഎ തീരുമാനം. കൊവിഡ് കണക്കുകൾ ഉയരുന്നതിനിടെ പല ...

അതിതീവ്ര വ്യാപനം ; എന്‍ 95 അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് ധരിക്കണം –  ആരോഗ്യമന്ത്രി

അതിതീവ്ര വ്യാപനം ; എന്‍ 95 അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് ധരിക്കണം – ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗത്തിലാണ് സംസ്ഥാനം ഇപ്പോഴുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്. ഒന്നാം തരംഗത്തില്നിന്നും രണ്ടാം തരംഗത്തില്നിന്നും വിഭിന്നമായി മൂന്നാം തരംഗത്തിന്റെ തുടക്കത്തില്ത്തന്നെ അതിതീവ്ര വ്യാപനത്തിലേക്ക് കടന്നിരിക്കുകയാണ്. ...

ഗർഭിണികൾക്ക് വർക് ഫ്രം ഹോം ഉപകാരപ്പെടുന്നില്ലെന്ന് ആക്ഷേപം

ഗർഭിണികൾക്ക് വർക് ഫ്രം ഹോം ഉപകാരപ്പെടുന്നില്ലെന്ന് ആക്ഷേപം

കോഴിക്കോട്: കോവിഡ് വീണ്ടും വ്യാപിക്കുന്നതി‍ന്‍റെ പശ്ചാത്തലത്തിൽ ഗർഭിണികൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന ഉത്തരവ് ചില വകുപ്പുകളിൽ അപ്രായോഗികമാണെന്ന് ആക്ഷേപം. ഗർഭിണികൾക്ക് വകുപ്പ് മേധാവികൾ വർക് ഫ്രം ഹോം ...

എറണാകുളത്തെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പനി ക്ലിനിക് ;  ജില്ലയിൽ 27 ക്ലസ്റ്റർ

എറണാകുളത്തെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പനി ക്ലിനിക് ; ജില്ലയിൽ 27 ക്ലസ്റ്റർ

കൊച്ചി: നാൾക്കുനാൾ കോവിഡ് വർധിക്കുന്ന ജില്ലയിൽ നിലവിൽ റിപ്പോർട്ട് ചെയ്തത് 27 ക്ലസ്റ്റർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫിസുകൾ, ബാങ്കുകൾ, മാളുകൾ എന്നിവ കേന്ദ്രീകരിച്ചാണിവ. സ്ഥാപനങ്ങളിലും മറ്റും രണ്ടോ ...

റിപ്പബ്ലിക് ദിനം : ഇത്തവണയും മുഖ്യാതിഥിയില്ല

ന്യൂഡൽഹി : ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു വിദേശരാജ്യങ്ങളിൽ നിന്നു മുഖ്യാതിഥിയുണ്ടാകില്ല. 26നു രാജ്പഥിൽ നടക്കുന്ന ആഘോഷങ്ങളിൽ ഭാഗമാകാൻ കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നീ ...

ഷാൻ ബാബുവിന്റെ കൊലപാതകം ; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

ശ്രീകാന്ത് വെട്ടിയാറിനെതിരായ പീഡനക്കേസ് ; പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുക്കും

കൊച്ചി : വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാറിനെതിരായ പീഡനക്കേസില്‍ പരാതിക്കാരിയുടെ മൊഴിയെടുക്കും.രഹസ്യ മൊഴിക്കായി സി ജെ എം കോടതി അനുമതി നല്‍കി. പരാതിക്കാരിയുടെ വൈദ്യ പരിശോധന പൂര്‍ത്തിയയായി. ഇതിനിടെ ...

‘ കൊവിഡ് സ്ഥിരീകരിച്ചു ‘ ,  ചെറിയ പനി മാത്രമേയുള്ളൂവെന്നും സുരേഷ് ഗോപി

‘ കൊവിഡ് സ്ഥിരീകരിച്ചു ‘ , ചെറിയ പനി മാത്രമേയുള്ളൂവെന്നും സുരേഷ് ഗോപി

തിരുവനന്തപുരം: നടൻ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. താൻ ക്വാറന്റൈനില്‍ പോയിരിക്കുകയാണെന്ന് സുരേഷ് ഗോപി അറിയിച്ചു. നേരിയ പനി മാത്രമാണ് തനിക്ക് ഉള്ളത്. മറ്റ് ആരോഗ്യപ്രശ്‍നമൊന്നും തനിക്ക് ...

Page 7307 of 7634 1 7,306 7,307 7,308 7,634

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.