മയക്കുമരുന്നുമായി ആക്ഷന്‍ ഹീറോ ബിജു താരം വയനാട് പിടിയില്‍
കല്‍പ്പറ്റ: വയനാട് വൈത്തിരിയില്‍ ലഹരി മരുന്നുമായി സിനിമാ-സീരിയല്‍ താരം അറസ്റ്റില്‍. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എറണാകുളം മൂലമ്പിള്ളി സ്വദേശി പി ജെ ഡെന്‍സനാണ് ...
കല്‍പ്പറ്റ: വയനാട് വൈത്തിരിയില്‍ ലഹരി മരുന്നുമായി സിനിമാ-സീരിയല്‍ താരം അറസ്റ്റില്‍. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എറണാകുളം മൂലമ്പിള്ളി സ്വദേശി പി ജെ ഡെന്‍സനാണ് ...
വെഞ്ഞാറമൂട്: പുല്ലമ്പാറയിൽ വിഷംകഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. ഇവരുടെ മൂന്ന് മക്കൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പുല്ലമ്പാറ കുന്നുമുകള്‍ തടത്തരികത്ത് വീട്ടില്‍ ബിജുവിന്റെ ഭാര്യ ശ്രീജകുമാരി (26) ...
തിരുവനന്തപുരം: ദേശീയപതാകയെ അവഹേളിച്ചതായി ആരോപണം. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും പരാതിക്കാരന് ആരോപിച്ചു. ചിക്കന്‍ സ്റ്റാള്‍ വൃത്തിയാക്കന് ദേശീയപതാക ഉപയോഗിച്ചതായാണ് പരാതിക്കാരന് ആരോപിച്ചത്. കാട്ടാക്കട കിള്ളിയില്‍ എട്ടിരുത്തിയിലെ ...
തിരുവനന്തപുരം: ഒമിക്രോണ്‍ സ്ഥിരീകരിച്ച കോംഗോയില്‍ നിന്നും വന്ന വ്യക്തിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 633, കോഴിക്കോട് 523, എറണാകുളം 501, തൃശൂര്‍ 269, കോട്ടയം 262, കണ്ണൂര്‍ 227, കൊല്ലം ...
പത്തനംതിട്ട : പത്തനംതിട്ട മീഡിയാ ന്യൂസ് പോര്‍ട്ടലിനെതിരെ അപകീര്‍ത്തികരവും തെറ്റിദ്ധാരണാജനകവുമായ പോസ്റ്റ് സോഷ്യല്‍ മീഡിയാ വഴി പ്രചരിപ്പിച്ചതിനെതിരെ ചാനല്‍ ഉടമകളായ ഈസ്റ്റിന്ത്യ ബ്രോഡ്കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് സംസ്ഥാന ...
കൊച്ചി: എറണാകുളത്ത് ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ സമ്പർക്കപട്ടിക വിപുലമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കോംഗോയിൽ നിന്നെത്തിയ ഇയാൾ മാളുകളിലും ഹോട്ടലുകളിലും സന്ദർശനം നടത്തി. കോംഗോ ഹൈ-റിസ്ക് രാജ്യമല്ലാത്തതിനാൽ ഇയാൾക്ക് ...
തിരുവനന്തപുരം: ഹൈ റിസ്ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ...
തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികള്‍ സമയ ബന്ധിതമായി തീര്‍ക്കാനും പരിപാലനം ഉറപ്പുവരുത്താനും സുതാര്യത ഉറപ്പുവരുത്താനുമായി വിവിധ തലത്തില്‍ വ്യത്യസ്ത പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി ...
തഞ്ചാവൂർ: ബാലവിവാഹം നടത്തിയതിന് തമിഴ്നാട്ടിൽ ആറ് പേർ അറസ്റ്റിൽ. 17 വയസുള്ള ആൺകുട്ടിയുടേയും 16 വയസുള്ള പെൺകുട്ടിയുടേയും വിവാഹമാണ് നടത്തിയത്. തഞ്ചാവൂരിലെ തിരുവോണം എന്ന സ്ഥലത്താണ് സംഭവം. ...
Copyright © 2021