മീടു ആരോപണം പരിഹരിക്കാൻ കാലുപിടിച്ചപേക്ഷിച്ചു ; പഞ്ചാബ് മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അമരീന്ദർ സിംഗ്
ദില്ലി : പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ്ങ് ഛന്നിയെ കടന്നാക്രമിച്ച് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. മീടു ആരോപണം പരിഹരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഛന്നി കാലുപിടിച്ചെന്നാണ് അമരീന്ദർ ...










