കെ റെയിലിനെതിരായ പ്രതിഷേധം ; വിവിധ ജില്ലകളിലായി നൂറുകണക്കിന് പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: കെ റെയിലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ വ്യാപകമായി കേസെടുത്ത് പോലീസ്. കോട്ടയം കൊല്ലാട്, പനച്ചിക്കാട് വെളളുത്തുരുത്തി, നട്ടാശ്ശേരി എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ 20 പേർക്കെതിരെ കേസെടുത്തു. പത്തനംതിട്ടയിലെ ...