കൊവിഡ് മൂന്നാം തരംഗം : ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സിപിഐഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം : കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം : മഹാമാരിയുടെ പുതിയ തരംഗത്തിലാണ് ലോകവും ഇന്ത്യയും. ഒറ്റപ്പെട്ട തുരുത്തല്ല കേരളം എന്നതിനാല്‍ ഇവിടെയും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കൊവിഡ് മൂന്നാം തരംഗത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ...










