മുഖ്യമന്ത്രി സുഖം പ്രാപിക്കുന്നതില്‍ സന്തോഷം : കെ മുരളീധരന്
തിരുവനന്തപുരം : ഞങ്ങളെ തല്ലിയാല്‍, രണ്ട് തിരിച്ചുകൊടുക്കുന്നതാണ് സെമി കേഡര്‍ രീതിയെന്ന് കെ മുരളീധരന് എംപി.ഇടുക്കി എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥി ധീരജിന്റെ കൊലപാതകത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ...










