പെട്രോള്‍ ബോംബാക്രമണം ; പ്രതികള്‍ റിമാന്‍ഡില്‍ ; ഇരുവരും കോവിഡ് പോസിറ്റീവ്
വെള്ളറട : ആര്യങ്കോട് പോലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ അറസ്റ്റിലായവരെ നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു. വാഴിച്ചൽ കുന്ദളക്കോട് വെളിയന്നൂർ കിഴക്കുംകര തോട്ടരികത്ത് ...










