അട്ടപ്പാടിയിലേത് കൊലപാതകമെന്ന് വിഡി സതീശൻ ;  ആദിവാസികളുടെ ജീവിത നിലവാരം ഉയർത്തുമെന്ന് മന്ത്രി രാധാകൃഷ്ണൻ

അട്ടപ്പാടിയിലേത് കൊലപാതകമെന്ന് വിഡി സതീശൻ ; ആദിവാസികളുടെ ജീവിത നിലവാരം ഉയർത്തുമെന്ന് മന്ത്രി രാധാകൃഷ്ണൻ

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങൾ സ്വയം പര്യാപ്തതയിലെത്തിയില്ലെങ്കിൽ സർക്കാർ എന്തുകൊടുത്തിട്ടും കാര്യമില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. പ്രതിപക്ഷത്തിന് എന്തും പറയാമെന്നും വ്യാഖ്യാനിച്ച് വാദപ്രദിവാദമല്ല മറിച്ച് ആദിവാസികളുടെ ജീവിതം ...

ഡെലിവറിക്ക് തയ്യാറായി ഒല സ്‍കൂട്ടറുകള്‍

ഡെലിവറിക്ക് തയ്യാറായി ഒല സ്‍കൂട്ടറുകള്‍

ഏകദേശം നാല് മാസത്തെ കാത്തിരിപ്പിനൊടുവിൽ ഒല ഇലക്ട്രിക് സ്‌കൂട്ടറുകൾ എസ് 1, എസ് 1 പ്രോ എന്നിവ ഈ മാസം ഇന്ത്യൻ നിരത്തുകളിലെത്തും. ഒല ഇലക്ട്രിക്ക് സിഇഒയും ...

2021ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ഇമോജി ഇതാണ്

2021ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ഇമോജി ഇതാണ്

2021ലെ ഏറ്റവും ജനപ്രിയമായ ഇമോജികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നു. ഇന്റര്‍നാഷണല്‍ ബൈഡയറക്ഷണല്‍ അല്‍ഗോരിതം ഫോര്‍ ലാംഗ്വേജ് കോഡിംഗ് സിസ്റ്റങ്ങളുടെ വികസനവും പരിപാലനവും സ്‌പോണ്‍സര്‍ ചെയ്യുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ...

ഇന്ത്യയിൽ 21 പേർക്ക് ഒമിക്രോൺ

ന്യൂഡൽഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ രാജ്യതലസ്ഥാനത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തു. താൻസനിയയിൽനിന്ന് വന്ന 37 വയസ്സുള്ള ഇന്ത്യക്കാരനാണ് ഒമിക്രോൺ പോസിറ്റിവായത്. രാജസ്ഥാനിൽ ഒമ്പതും മഹാരാഷ്ട്രയിൽ ...

ഒമിക്രോണിന് തീവ്രത കുറവ്  ; ആശങ്ക വേണ്ടെന്ന് യു.എസ് ആരോഗ്യവിദഗ്ധൻ

ഒമിക്രോണിന് തീവ്രത കുറവ് ; ആശങ്ക വേണ്ടെന്ന് യു.എസ് ആരോഗ്യവിദഗ്ധൻ

വാഷിങ്ടൺ: കോവിഡിന്‍റെ ഒമിക്രോൺ വകഭേദത്തിന്‍റെ തീവ്രതയെ കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ടുകൾ ആശ്വാസം നൽകുന്നതാണെന്ന പ്രസ്താവനയുമായി യു.എസ് ആരോഗ്യവിദഗ്ധൻ ആന്തണി ഫൗച്ചി. നിലവിലുള്ള ഫലങ്ങൾ ശാസ്ത്രലോകത്തെ പ്രോൽസാഹിപ്പിക്കുന്നതാണെന്ന് അദ്ദേഹം ...

മുഖസൗന്ദര്യത്തിന് വെള്ളരിക്ക ; ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ

മുഖസൗന്ദര്യത്തിന് വെള്ളരിക്ക ; ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ

സുലഭമായി കിട്ടുന്ന പച്ചക്കറിയാണ് വെള്ളരിക്ക. വൈറ്റമിൻ സി, മഗ്നീഷ്യം, അയൺ, ഫോളിക് ആസിഡ് തുടങ്ങിയവയുടെ കലവറയാണിത്. വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് ഉള്ളിൽ നിന്ന് ആരോഗ്യമുള്ള ചർമ്മം നൽകുന്നു. ...

കാസർകോട് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു

കാസർകോട് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു

കാസർകോട്: യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. കാസർകോട് ജില്ലയിലെ പെർളയിലാണ് സംഭവം. വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേർസിൽ വെച്ചാണ് ഉഷയെന്ന 40കാരിയായ യുവതിയെ ഭർത്താവ് അശോകൻ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു ...

പറയേണ്ടി വന്നതില്‍ ഖേദമുണ്ട്; കര്‍ഷക സമരം പരിഹരിക്കാനുള്ള കഴിവ് നിങ്ങള്‍ക്കില്ലെന്ന്‌ സുപ്രീംകോടതി

ന്റെ  ന്റെ. പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. എങ്കിലും കേന്ദ്രസര്‍ക്കാര്‍ എന്ന നിലയില്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള പ്രാപ്തി നിങ്ങള്‍ക്കില്ല. മതിയായ ചര്‍ച്ചകളില്ലാതെ നിങ്ങള്‍ നിയമങ്ങളുണ്ടാക്കിയതാണ് സമരത്തില്‍ ...

Page 7457 of 7457 1 7,456 7,457

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.