കെ.പി അനില്‍ കുമാറിനെതിരെ പോലീസ് സ്വമേധയാ കേസെടുക്കണം – കെ. ബാബു
മരട്: കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെ തെരുവിലിട്ട് പേപ്പട്ടിയെപ്പോലെ തല്ലികൊല്ലാന്‍ ആണുങ്ങളുണ്ടെന്ന കെ.പി അനില്‍കുമാറിന്‍റെ ഭീഷണി പ്രസംഗം ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ. ബാബു. ...










