ഫ്ലിപ്കാര്‍ട്ടിൽ നിന്ന് വാങ്ങിയത് 13000 രൂപയുടെ ഫോൺ ; കിട്ടിയത് 10 രൂപയുടെ രണ്ട് വിം സോപ്പ്
അങ്കമാലി: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് വഴി മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത അങ്കമാലിയിലെ ഹോട്ടല്‍ ജീവനക്കാരന് ലഭിച്ചത് 10 രൂപയുടെ രണ്ട് വിം സോപ്പ്. അങ്കമാലി ടെല്‍ക്ക് ...










