ടൂറിസ്റ്റ് ബസിന്റെ എയര്‍ സസ്പെന്‍ഷനില്‍ ഡ്രൈവറുടെ തല കുടുങ്ങി ; ബസ് ഉയര്‍ത്തി രക്ഷിച്ചു
നെടുങ്കണ്ടം : ടൂറിസ്റ്റ് ബസിന്റെ തകരാർ പരിഹരിക്കുന്നതിനിടെ ബസിന്റെ പിൻവശത്തെ ടയർ ഘടിപ്പിച്ചിരിക്കുന്ന എയർ സസ്പെൻഷനിൽ ഡ്രൈവറുടെ തല കുടുങ്ങി. വാഹനത്തിന്റെ ബോഡി താഴ്ന്നതോടെ ഡ്രൈവർ പൂർണമായും ...










