പാചകവാതകത്തിന്റെ തൂക്കം ബോധ്യമാക്കി ബിൽ നൽകണം – മനുഷ്യാവകാശ കമീഷൻ
കൊല്ലം: വിതരണം ചെയ്യുന്ന പാചക വാതകത്തിന്റെ തൂക്കം ഉപഭോക്താവിനെ ബോധ്യപ്പെടുത്തിയതിനുശേഷം മാത്രം ബില്ലിങ് ചെയ്യുന്ന രീതിയാണ് അഭികാമ്യമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പാചകവാതകത്തിെൻറ തൂക്കവും വിവിധചാർജുകളും സുതാര്യമായി ...