ആത്മഹത്യാ പ്രേരണക്കേസിൽ പ്രതി : എം.എൽ.എയുടെ മകനെ പുറത്താക്കി ടി.ആർ.എസ്
ഹൈദരാബാദ്: തെലങ്കാനയിൽ വ്യവസായി കുടുംബത്തിലെ നാല് പേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ എം.എൽ.എ കോതഗുഡം വെങ്കടേശ്വർ റാവുവിന്‍റെ മകൻ വാനമ രാഘവേന്ദ്ര റാവുവിനെ (രാഘവ) ...










