ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ 1,300 കോടി
ന്യൂഡൽഹി: ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ 1300 കോടിയുടെ ആനുകൂല്യങ്ങൾ അനുവദിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഭീം-യു.പി.ഐ, റുപെ ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് നടത്തുന്ന 2,000 രൂപ വരെയുള്ള ...