ഒമിക്രോണിന് തീവ്രത കുറവ് ; ആശങ്ക വേണ്ടെന്ന് യു.എസ് ആരോഗ്യവിദഗ്ധൻ
വാഷിങ്ടൺ: കോവിഡിന്റെ ഒമിക്രോൺ വകഭേദത്തിന്റെ തീവ്രതയെ കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ടുകൾ ആശ്വാസം നൽകുന്നതാണെന്ന പ്രസ്താവനയുമായി യു.എസ് ആരോഗ്യവിദഗ്ധൻ ആന്തണി ഫൗച്ചി. നിലവിലുള്ള ഫലങ്ങൾ ശാസ്ത്രലോകത്തെ പ്രോൽസാഹിപ്പിക്കുന്നതാണെന്ന് അദ്ദേഹം ...