ഇന്നു മുതൽ പപ്പട വില കൂടും
കൊല്ലം : ഉഴുന്നിന്റെയും പപ്പട കാരത്തിന്റെയും വിലയിലുണ്ടായ ക്രമാതീതമായ വർധന മൂലം പപ്പടത്തിന്റെ വില വർധിപ്പിക്കേണ്ട സാഹചര്യമാണെന്ന് കേരള പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷൻ അറിയിച്ചു. പപ്പട വ്യവസായത്തിൽ ...
കൊല്ലം : ഉഴുന്നിന്റെയും പപ്പട കാരത്തിന്റെയും വിലയിലുണ്ടായ ക്രമാതീതമായ വർധന മൂലം പപ്പടത്തിന്റെ വില വർധിപ്പിക്കേണ്ട സാഹചര്യമാണെന്ന് കേരള പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷൻ അറിയിച്ചു. പപ്പട വ്യവസായത്തിൽ ...
അരുണാചല്‍പ്രദേശ് : അരുണാചല്‍ പ്രദേശ് അതിര്‍ത്തിയുമായി ബന്ധപ്പെട്ട് പ്രകോപനവുമായി ചൈന വീണ്ടും രംഗത്ത്. ടിബറ്റിന്റെ തെക്കന്‍ ഭാഗം പുരാതന കാലം മുതല്‍ തങ്ങളുടെ പ്രദേശമാണെന്ന് ചൈന ആവര്‍ത്തിച്ചു. ...
ജമ്മുകശ്മീർ : ജമ്മു കശ്മീരിലെ മാതാവൈഷ്ണോദേവി ക്ഷേത്രത്തിൽ അപകടം. ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു. നിരവധി പേർക്ക് പരുക്ക് പറ്റി. മരണസംഖ്യ ഇനിയും ...
ഷാര്‍ജ : ഇടിയും മിന്നലും കോരിച്ചൊരിയുന്ന മഴയും തണുപ്പുമായാണ് യു.എ.ഇ. പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെമുതല്‍ രാജ്യത്തെങ്ങും ഇടിയോടുകൂടി കനത്ത മഴയും തണുപ്പുമായിരുന്നു. വെള്ളിയാഴ്ച യു.എ.ഇ.യില്‍ കനത്ത ...
ഏറ്റവും കാത്തിരിപ്പുയര്‍ത്തിയിരിക്കുന്ന ചിത്രങ്ങളില്‍ പ്രധാനമാണ് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'. ജനുവരി 7ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രത്തിന്റെ അവസാനവട്ട പ്രൊമോഷന്‍ തിരക്കുകളിലാണ് അണിയറക്കാര്‍. പുതുവര്‍ഷ രാവില്‍ ചിത്രത്തിലെ ഒരു ശ്രദ്ധേയഗാനം ...
ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് റാലികള്‍ ഒഴിവാക്കി രാഹുല്‍ ഗാന്ധി. ഈ ആഴ്ചയിലെ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് രാഹുല്‍ ഗാന്ധി. സ്വകാര്യ വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടിയെ ...
ആലപ്പുഴ : പൊതുവിഭാഗം കാര്‍ഡുടമകളുടെ (വെള്ള) റേഷന്‍ ഭക്ഷ്യധാന്യവിഹിതം ഉയര്‍ത്തി. ജനുവരിയില്‍ കാര്‍ഡൊന്നിന് ഏഴുകിലോ അരി ലഭിക്കും. ഡിസംബറില്‍ ഇത് അഞ്ചുകിലോയും നവംബറില്‍ നാലുകിലോയും ആയിരുന്നു. നീല, ...
തിരുവനന്തപുരം : ഒമിക്രോണ്‍ വ്യാപനം വെല്ലുവിളിയായിരിക്കെ, 15- 18 പ്രായക്കാരായ കുട്ടികള്‍ക്കു വാക്‌സീന്‍ നല്‍കാനുള്ള യജ്ഞത്തിന് ഇന്നു തുടക്കം. https://www.cowin.gov.in എന്ന വെബ്‌സൈറ്റില്‍ ഇന്നു റജിസ്‌ട്രേഷന്‍ തുടങ്ങും. ...
ലോകത്തിലെ പല രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും പുതുവര്‍ഷം പിറന്നു. കൂടിച്ചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കും അതിരിട്ടാണ് ഇത്തവണയും ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. സംസ്ഥാനത്ത് രാത്രി കര്‍ഫ്യു നിലനില്‍ക്കുന്നതിനാല്‍ പൊതു ആഘോഷങ്ങളൊക്കെ രാത്രി ...
വില്യാപ്പള്ളി: പ്രമുഖ നാടക കലാകാരന്‍ ദിനേശ് കുറ്റിയില്‍ (50) അന്തരിച്ചു. ഇന്ന് ഉച്ചയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡിന് പിന്നാലെ ന്യൂമോണിയ ബാധിക്കുകയും തുടര്‍ന്ന് പക്ഷാഘാതം ...