യുഎഇയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു
അബുദാബി : യുഎഇയില്‍ ഇന്ന് 2,426 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന ...
അബുദാബി : യുഎഇയില്‍ ഇന്ന് 2,426 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന ...
ന്യൂഡല്‍ഹി : രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയരുന്നു. ആകെ കേസുകള്‍ 1,270 ആയി. കഴിഞ്ഞ ദിവസം 309 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ...
അള്‍ട്രോസ് ഹാച്ച്ബാക്കിനായി ഒരു പുതിയ ഓട്ടോമാറ്റിക് ഗിയര്‍ബോക്സിന്റെ പണിപ്പുരയിലാണ് ടാറ്റ മോട്ടോഴ്സ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇക്കാര്യം കൂടുതല്‍ വ്യക്തമായിരിക്കുന്നു. അള്‍ട്രോസ് ഹാച്ച്ബാക്കിന്റെ ഒരു ...
തിരുവനന്തപുരം: കാസർകോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജനുവരി മൂന്ന് മുതല്‍ ഒപി ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അക്കാഡമിക് ബ്ലോക്കിലായിരിക്കും ഒപി പ്രവര്‍ത്തിക്കുക. ...
മുംബൈ : 2021ലെ അവസാനദിനത്തില്‍ ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഓട്ടോ, ബാങ്ക്, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളാണ് വിപണിക്ക് കരുത്തായത്. തുണിത്തരങ്ങളുടെ ...
തിരുവനന്തപുരം: സംസ്ഥാനത്ത് 44 ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു. 10 കേസുകൾ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നെത്തിയവരാണ്. 27 പേർ ലോറിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവരും. സ്ഥിരീകരിച്ച ...
സന്ദേശ കൈമാറ്റ ആപ്പ് ടെലിഗ്രാം 2021-ന്റെ അവസാന ദിവസം അവതരിപ്പിച്ചത് ഒരു കൂട്ടം പുതിയ പ്രത്യേകതകളാണ്. ചാറ്റ് ടെക്സ്റ്റിന്റെ ഭാഗങ്ങള്‍ മറയ്ക്കാനുള്ള രസകരമായ ഫീച്ചറും, മെസേജിന് റീയാക്ഷന്‍ ...
ലക്നൗ: ഗോരഖ്പുരിൽ മാഫിയകളുടെ അഴിഞ്ഞാട്ടം നടക്കുന്ന കാലത്താണ് ജനങ്ങളെ സഹായിക്കാനായി രാഷ്ടീയത്തിൽ ചേർന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 1994 ലെ സംഭവങ്ങൾ ഒരു മാധ്യമത്തിന് നൽകിയ ...
ന്യൂഡല്‍ഹി : തുണിത്തരങ്ങളുടെ ജിഎസ്ടി വര്‍ധന തല്‍ക്കാലം നടപ്പാക്കേണ്ടെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതോടെ വസ്ത്രങ്ങളുടെ ജിഎസ്ടി അഞ്ചുശതമാനത്തില്‍ തന്നെ തുടരും. ജനുവരി ഒന്നുമുതല്‍ ജിഎസ്ടി ...
കൊച്ചി: കാന നിർമാണത്തിലെ വീഴ്ചയെത്തുടർന്ന് കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രി നിർദേശിച്ച കരാറുകരന് വീണ്ടും അതേ പ്രവൃത്തി ചെയ്യാൻ അനുമതി നൽകിയതായി പരാതി. ഫോർട്ട്കൊച്ചി വെളി മാന്ത്ര റോഡിൽ ...