പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 33.5 വർഷം തടവ്
മലപ്പുറം: പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിക്ക് തടവും പിഴയും. പൊന്നാനി കൊല്ലംപടി സ്വദേശിയും കപ്പൂര്‍ വട്ടകുന്ന് കോളനിയില്‍ താമസക്കാരനുമായ അറയിൽ ഹുസൈനെയാണ് (42) ശിക്ഷിച്ചത്. ...










