അനീഷിനെ പെൺകുട്ടിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി ; നടന്നത് കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് കുടുംബം
തിരുവനന്തപുരം: പേട്ടയിൽ 19കാരൻ അയൽവീട്ടിൽ കുത്തേറ്റ് മരിച്ച സംഭവം കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് കൊല്ലപ്പെട്ട അനീഷിന്‍റെ കുടുംബം. അനീഷും പെൺകുട്ടിയുടെ കുടുംബവും അടുപ്പമുണ്ടായിരുന്നു. കൊല്ലപ്പെടുന്നതിന് തലേദിവസം അനീഷും പെൺകുട്ടിയും ...










