മുഖംമൂടി ധരിച്ച് വൃദ്ധ ദമ്പതികള്‍ക്ക് മര്‍ദനം ; മധ്യവയസ്കന് ഉള്‍പ്പെടെ നാല് പേര് പിടിയില്‍
പത്തനംതിട്ട : അടൂര്‍ ഏനാദിമംഗലത്ത് വയോധികരായ ദമ്പതികളെ വീടുകയറി ആക്രമിച്ച കേസില്‍ നാല് പ്രതികളെ അടൂര്‍ പൊലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട കൂടല്‍ മഠത്തില്‍ പുത്തന്‍വീട്ടില്‍ ശ്രീരാജ് (28), ...










