നടിയെ ആക്രമിച്ച കേസ് ; തുടരന്വേഷണം വേണമെന്ന് പ്രോസിക്യൂഷന്
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്. വിചാരണക്കോടതിയിലാണ് ഈ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ നടന് ദിലീപ് കണ്ടെന്ന നടന്റെ മുന്‍ ...










