നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ചെന്നൈ : ബീച്ചുകളില്‍ ആള്‍ക്കൂട്ടം പാടില്ല ; ഡിജെ പാര്‍ട്ടി നിരോധിച്ചു
ചെന്നൈ : കോവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ചെന്നൈയില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം. മറിന, ബെസന്ത് നഗര്‍, നീലങ്കരൈ എന്നീ ബീച്ചുകളില്‍ ആള്‍ക്കൂട്ടം പാടില്ലെന്നും ഇവിടെ പാര്‍ക്കിങ് ...










