മുഖ്യമന്ത്രി പിണറായിയുടെ സുരക്ഷ അകമ്പടിക്ക് ഇനി കറുപ്പ് ഇന്നോവയും ; നാലു പുതിയ കാറുകള്‍ വാങ്ങി
തിരുവനന്തപുരം : മുഖ്യമന്ത്രിക്കും വാഹന വ്യൂഹത്തിനും ഇനി മുതല്‍ കറുത്ത ഇന്നോവകള്‍. മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ശുപാര്‍ശയിലാണ് ഈ നിറം മാറ്റം. ഇതിനായി നാല് ...










