ഹോളിവുഡ് ചിത്രം ദി ബാറ്റ്മാനിലെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി
ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ് ബാറ്റ്മാന്. റോബര്‍ട്ട് പാറ്റിന്സണ് ബാറ്റ്മാനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാറ്റ് റീവ്സ് ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ...










