ലുധിയാന സ്ഫോടനം ; ഖലിസ്ഥാന്‍ ഭീകരന് ജസ്വിന്ദര് സിങ് മുള്‍ട്ടാനി ജര്‍മനിയില്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി : ലുധിയാനയിലെ ജില്ലാ കോടതിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ആരോപണ വിധേയനായ ഖലിസ്ഥാന്‍ ഭീകരന് ജസ്വിന്ദര് സിങ് മുള്‍ട്ടാനി ജര്‍മനിയില്‍ അറസ്റ്റില്‍. ജര്‍മന്‍ പൊലീസാണ് ജസ്വിന്ദര് സിങ് ...










