ആഷസ് ; മൂന്നാം ടെസ്റ്റിലും ഓസ്ട്രേലിയയ്ക്ക് വിജയം
ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ഓസ്ട്രേലിയയ്ക്ക് വിജയം. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത് 14 റണ്‍സിനും ഇന്നിംഗ്സിനുമാണ്. 82 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 68 റണ്‍സിനാണ് ...
ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ഓസ്ട്രേലിയയ്ക്ക് വിജയം. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത് 14 റണ്‍സിനും ഇന്നിംഗ്സിനുമാണ്. 82 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 68 റണ്‍സിനാണ് ...
ന്യൂഡല്‍ഹി : ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍. തെരഞ്ഞെടുപ്പ് മാറ്റാനുള്ള തീരുമാനം കേന്ദ്ര ആരോഗ്യമന്ത്രാലയം എതിര്‍പ്പ് ...
തിരുവനന്തപുരം : ന്യൂ ഇയര്‍ ആഘോഷവുമായി ബന്ധപ്പെട്ട് പരിശോധന കര്‍ശനമാക്കി എക്സൈസ്. ബാര്‍ ലൈസന്‍സുള്ള ഹോട്ടലുകള്‍ക്ക് എക്സൈസ് നോട്ടിസ് അയച്ചുവെന്ന് എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അനില്‍ ...
കിഴക്കമ്പലം: കിഴക്കമ്പലത്ത് തൊഴിലാളികള്‍ പോലീസിനെ അക്രമിച്ച സംഭവത്തില്‍ പ്രത്യേക സംഘം ഇന്ന് അന്വേഷണമാരംഭിക്കും. പെരുമ്പാവൂര്‍ എ എസ് പി അനൂജ് പലിവാലിന്‍റെ നേതൃത്വത്തില്‍ രണ്ട് ഇന്‍സ്പക്ടര്‍മാരും ഏഴു ...
കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. കൊല്ലം ചവറയിലാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ അപകടം നടന്നത്. മരിച്ചവരെല്ലാം മത്സ്യ തൊഴിലാളികളാണ്. ഇവര്‍ തിരുവനന്തപുരം, തമിഴ്നാട് സ്വദേശികളാണ്. കരുണാമ്പരം (56), ...
കോഴിക്കോട്: കോഴിക്കോട് കൊളത്തറയില്‍ റഹ്മാന്‍ ബസാറില്‍ വന്‍ തീപിടുത്തം. ഇവിടുത്തെ ചെരുപ്പ് കടയ്ക്കാണ് പുലര്‍ച്ചയോടെ തീപിടിച്ചത്. അഗ്നിശമന സേന എത്തി തീ ആറ് മണിയോടെ നിയന്ത്രണ വിധേയമാക്കി. ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 344, കോഴിക്കോട് 233, എറണാകുളം 190, കോട്ടയം 130, കണ്ണൂര്‍ 121, പത്തനംതിട്ട 108, തൃശൂര്‍ ...
തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തുന്നു. ഈ മാസം 30 മുതൽ ജനുവരി 2 വരെയാണ് നിയന്ത്രണം. പുതുവർഷാഘോഷങ്ങളുടെ സാഹചര്യം കൂടി കണക്കിലെടുത്താണ് ...
അടൂർ : രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവൻ ബിജെപി സർക്കാർ വരുതിയിലാക്കിയെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള. സുപ്രീം കോടതി, തെരഞ്ഞെടുപ്പു കമ്മിഷൻ ഉൾപ്പെടെ ...
ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പില്‍ ഏറെ പ്രശസ്തമായ പ്രത്യേകതയാണ് വാട്ട്സ്ആപ്പ് സ്റ്റാറ്റസ്. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഫീച്ചര്‍ എന്ന നിലയില്‍ സ്വന്തം ഇഷ്ടങ്ങളും ഫോട്ടോകളും ലോകത്തെ കാണിക്കാന്‍ എല്ലാവരും ഇത് ...